Challenger App

No.1 PSC Learning App

1M+ Downloads
വാഹനങ്ങളിൽ നിന്ന് വമിക്കുന്ന പുകയിലടങ്ങിയിരിക്കുന്ന വാതകങ്ങൾ :

Aകാർബൺ ഡൈ ഓക്‌സൈഡ്

Bനൈട്രജൻ ഓക്‌സൈഡ്

Cകാർബൺ മോണോക്‌സൈഡ്

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

വാഹനങ്ങളിൽ നിന്ന് വമിക്കുന്ന പുകയിലടങ്ങിയിരിക്കുന്ന വാതകങ്ങൾ : കാർബൺ ഡൈ ഓക്‌സൈഡ് നൈട്രജൻ ഓക്‌സൈഡ് ഹൈഡ്രോ കാർബൺ കാർബൺ മോണോക്‌സൈഡ്


Related Questions:

യാത്രക്കാരെ കൊണ്ടുപോകുന്ന 4 ചക്രമോ അതിൽ കൂടുതലുള്ള വാഹനങ്ങൾ ?
ചതുരാകൃതിയിൽ നീലനിറത്തിൽ സൂചിപ്പിക്കുന്നത്?
ട്രെയ്‌ലർ വിഭാഗത്തിലുള്ള വാഹനങ്ങൾ ?
ഡ്രൈവർമാർ സൂക്ഷിക്കേണ്ട കാര്യങ്ങൾ
KL 11 നമ്പർ പ്ലേറ്റ് ഏതു ജില്ലയെ സൂചിപ്പിക്കുന്നു?