ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY) പദ്ധതി പ്രകാരം 19 വയസ്സോ അതിന് മുകളിലോ പ്രായമുള്ള സ്ത്രീകൾക്ക് ആദ്യത്തെ രണ്ട് പ്രസവത്തിന് നൽകി വരുന്ന ഗ്രാൻറ് തുക എത്ര ?A5000 രൂപB4000 രൂപC6000 രൂപD10000 രൂപAnswer: C. 6000 രൂപ