Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിൻ്റെ പി എം സൂര്യഘർ പദ്ധതി നടപ്പാക്കുന്നതിൽ ഒന്നാമത് എത്തിയ സംസ്ഥാനം ?

Aഗുജറാത്ത്

Bകേരളം

Cതമിഴ്നാട്

Dകർണാടക

Answer:

A. ഗുജറാത്ത്

Read Explanation:

• പദ്ധതി നടത്തിപ്പിൽ രണ്ടാം സ്ഥാനം - മഹാരാഷ്ട്ര • മൂന്നാമത് - കേരളം • സൗരോർജ്ജ ഉപഭോഗം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുരപ്പുറ സൗരോർജ്ജ പ്ലാൻറ് സ്ഥാപിക്കുന്നതിനായി സബ്‌സിഡി ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പി എം സൂര്യഘർ യോജന • കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത് - KSEB


Related Questions:

അംഗൻവാടി കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്ന 'ഇൻറ്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെൻറ്‌ സർവീസസ് (ICDS)' നിലവിൽ വന്നത് ഏത് വർഷം ?
എ ഡി എസ് ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്?
Kudumbasree Movement is launched in
MGNREGP പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം ഏതാണ് ?
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയ കേരളത്തിലെ ജില്ലകൾ ?