Challenger App

No.1 PSC Learning App

1M+ Downloads
POCSO നിയമപ്രകാരം കുട്ടികളെ അശ്ലീല ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നത് എത്ര Section-ലാണ് പ്രതിപാദിക്കുന്നത്?

Asec 12

Bsec 13

Csec 14

Dsec 15

Answer:

B. sec 13

Read Explanation:

POCSO Act-ലെ Section 13 പ്രകാരം, കുട്ടികളെ അശ്ലീല ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.


Related Questions:

ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ ലോകസഭ പാസ്സാക്കിയതെന്ന് ?
ചാർട്ടർ ആക്‌ട് നിലവിൽ വന്ന വർഷം ?
The central organization of central government for integrating disaster management activities is
മരുന്നുകളിൽ മായം ചേർക്കുന്നതിനുള്ള ശിക്ഷ:
കൊലപാതകം നേരിട്ട് കണ്ടതിനെ സംബന്ധിച്ച് കോടതിയിൽ പറയുന്ന മൊഴി ഏത് തരത്തിലുള്ള തെളിവാണ് ?