Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമ പ്രകാരം "കുട്ടി"എന്ന പദം നിർവചിച്ചിരിക്കുന്നത് :

Aപതിനെട്ട് വയസ്സിന് താഴെയുള്ള ഏതൊരു പെൺകുട്ടിയും

Bപതിനെട്ട് വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും

Cപതിനാറു വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും

Dപതിനെട്ട് വയസ്സിന് താഴെയുള്ള ഏതൊരു പെൺകുട്ടിയുംഅല്ലെങ്കിൽ ഇരുപത്തൊന്ന് വയസ്സിന് താഴെയുള്ള ആൺകുട്ടിയും

Answer:

B. പതിനെട്ട് വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും

Read Explanation:

2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമ പ്രകാരം "കുട്ടി"എന്ന പദം നിർവചിച്ചിരിക്കുന്നത് :പതിനെട്ട് വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും


Related Questions:

ഏതെങ്കിലും പ്രത്യേക ഇലക്ട്രോണിക് റെക്കോർഡുമായി ബന്ധപ്പെട്ട് മറ്റൊരു വ്യക്തിക്ക് വേണ്ടി ആ റെക്കോർഡ് സ്വീകരിക്കുകയോ സംഭരിക്കുകയോ കൈമാറുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും _______ ആണ്.
.ഐ.ടി ആക്ട് നിലവിൽ വന്ന വർഷം
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 65 പ്രകാരം ഒരു കുറ്റകൃത്യത്തിന് ആവശ്യമായ മാനസിക ഘടകം എന്താണ് ?
ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ, തന്റെ ഔദ്യോഗിക നിർവഹണത്തിനിടെ ലഭിച്ച ആധാർ കാർഡുകളുടെ ഡിജിറ്റൽ കോപ്പികൾ സുഹൃത്തിനു കൈ മാറി. ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ലെ ഏതു സെക്ഷൻ ഇവിടെ പ്രസക്തമാകുന്നു?
Section 66A of the IT Act, which penalised offensive online messages, was struck down by the Supreme Court in