Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത് ഏത് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ?

Aകേരളാ വന നിയമം

Bഇൻഡ്യൻ വന നിയമം

Cജൈവ വൈവിദ്ധ്യ സംരക്ഷണ നിയമം

Dവന്യജീവി സംരക്ഷണ നിയമം

Answer:

D. വന്യജീവി സംരക്ഷണ നിയമം

Read Explanation:

  • 1972-ൽ പാർലമെന്റ് പാസാക്കിയ ഈ നിയമം, വന്യജീവികളുടെ സംരക്ഷണം, വേട്ടയാടൽ നിരോധനം, വന്യജീവി ഉൽപ്പന്നങ്ങളുടെ വ്യാപാരം എന്നിവയെല്ലാം നിയന്ത്രിക്കുന്നു


Related Questions:

കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം, പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം ശുപാർശ ചെയ്യാനായി 1999 -ൽ നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷൻ ആരാണ് ?
ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം മൂലം നിയന്ത്രിച്ച ഖനന പ്രവർത്തനം
ഏതെങ്കിലും ഒരു സ്ഥലത്തെ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കുവാൻ അധികാരം ഉള്ളത് ആർക്കാണ് ?
കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം ?
കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനം ഏതാണ് ?