Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശനിയമം 2005 പ്രകാരം താഴെ കൊടുത്തിരിക്കുന്നതിൽ ഏത്. ഇൻഫോർമേഷൻ അഥവാ വിവരം' എന്നതിൻ്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല?

Aസെക്ഷൻ 2(k)-യിൽ പ്രതിപാദിക്കുന്ന റെക്കോർഡുകൾ

Bലോഗ് ബുക്കുകൾ

Cഇലക്ട്രോണിക് മെയിൽ

Dഫയൽ നോട്ടിങ്സ്

Answer:

D. ഫയൽ നോട്ടിങ്സ്

Read Explanation:

  • സെക്ഷൻ 2(k) - സംസ്ഥാന വിവരാവകാശ കമ്മീഷൻ എന്നാൽ വകുപ്പ് 15-ലെ ഉപവകുപ്പ് (1) പ്രകാരം രൂപീകരിച്ച സംസ്ഥാന വിവരാവകാശ കമ്മീഷൻ എന്നാണ് അർത്ഥമാക്കുന്നത്.
  • എന്തൊക്കെ വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത് എന്ന് പറയുന്ന സെക്ഷൻ - സെക്ഷൻ 2(f)
  • റെക്കോർഡുകൾ, ഡോക്യുമെൻ്റുകൾ, മെമ്മോകൾ, emails, press releases, advice, circulars, contracts, reports, papers എന്നിവയൊക്കെ വിവരാവകാശ നിയമത്തിന് കീഴിലെ വിവരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്.

Related Questions:

പോക്സോ നിയമപ്രകാരം ശരിയല്ലാത്ത പ്രസ്താവനയേത് ?
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരങ്ങളും അങ്ങനെയുള്ള കേസുകളുടെ അന്വേഷണവും ഏത് സെക്ഷനിലാണ് പറയുന്നത് ?
എൻ.എച്ച്.ആർ.സി ക്ക് ഒരു ..... കോടതി യുടെ അധികാരമുണ്ട്.
Wild Life Protection Act ൽ എത്ര അധ്യായങ്ങളാണുള്ളത് ?
കേരള പോലീസിന്റെ പദവികളിൽ ആരോഹണക്രമത്തിൽ ശരിയായത് ഏതു? 1.സൂപ്രണ്ട് ഓഫ് പോലീസ് 2.ഇൻസ്പെക്ടർ ഓഫ് പോലീസ് 3.ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് 4.ഡയറക്ടർ ജനറൽ ഓഫ് പോലീസ്