Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം തെറ്റിദ്ധാരണ ഉളവാക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള പിഴയെത്ര ?

A10 ലക്ഷം രൂപ വരെ

B20 ലക്ഷം രൂപ വരെ

C30 ലക്ഷം രൂപ വരെ

D5 ലക്ഷം രൂപ വരെ

Answer:

A. 10 ലക്ഷം രൂപ വരെ

Read Explanation:

• ഇന്ത്യയിൽ ആദ്യമായി ഉപഭോക്ത്യ സംരക്ഷണ നിയമം പാസാക്കിയത് -1986 
• നിലവിൽ വന്നത് - 1986 ഡിസംബർ 24 
• ഈ നിയമെത്ത മാറ്റിക്കൊണ്ട് 2019പുതിയ നിയമം പാസാക്കി 

2019 ലെ ഉപഭോക്ത്യ സംരക്ഷണ നിയമം

ഉപഭോക്ത്യ സംരക്ഷണ നിയമബിൽ

 Bill   അവതരിപ്പിച്ചത്

2019 July 8

 ലോകസഭ  പാസാക്കിയത്

2019 July 30 

 രാജ്യസഭ   പാസാക്കിയത് 

2019 August 6 

 രാഷ്ടപതി    ഒപ്പുവച്ചത്

2019 August 9

 നിയമം   നിലവിൽ വന്നത്      

2020 July 20 


Related Questions:

S.R.O. NO 707/2023 പ്രകാരം വേഗത നിശ്ചയിച്ചിട്ടുള്ള റോഡുകളിൽ N കാറ്റഗറി വാഹനങ്ങളുടെ നാഷണൽ ഹൈവേ- ആറുവരി പാതയിൽ അനുവദനീയമായ സ്പീഡ് എത്രയാണ് ?
രാജ്യത്തെ ആദ്യ ലോക്പാൽ ?
കേരള ലോകായുക്ത നിയമം ,1999 എന്ത് കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് നടപടിയും അന്വേഷിക്കുന്നതിന് നിർദ്ദിഷ്ട അധികാരികളുടെ പ്രവർത്തനങ്ങൾക്ക് വ്യവസ്ഥ ചെയ്യുന്നു ?
വിവരാവകാശ പ്രകാരം നേരിട്ട് ലഭിക്കുന്ന അപേക്ഷകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ മറുപടി നൽകാനുള്ള പരമാവധി സമയം ?
In which year was The Indian Museum Act passed?