വിവരാവകാശ നിയമപ്രകാരം അപേക്ഷകന് താഴെ പറയുന്നവയിൽ ഏതാണ് പൊതുരേഖയായി നൽകാൻ സാധിക്കുന്നത് ?
Aമറ്റൊരാളുടെ ചികിത്സാരേഖ
Bമറ്റൊരാളുടെ ജാതി സർട്ടിഫിക്കറ്റ്
Cവിദേശരാജ്യങ്ങളുടെ സർക്കാരിൽ നിന്നുള്ള രഹസ്യാത്മക രേഖ
Dപാർലമെന്റ്-നിയമസഭാ-സാമാജികരുടെ അവകാശ ലംഘനമായേക്കാവുന്ന രേഖകൾ
