കേന്ദ്ര വിവരാവകാശ കമ്മീഷണറെ നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റിയിൽ താഴെ പറയുന്നവരിൽ ആര് ഉൾപ്പെടുന്നില്ല ?
Aസുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കുന്ന ഒരു ജഡ്ജ്
Bപ്രധാനമന്ത്രി
Cപ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി
Dലോക്സഭയിലെ പ്രതിപക്ഷ നേതാവ്
