Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ദയാപുരത്ത് പ്രവർത്തനം ആരംഭിച്ച "ബഷീർ മ്യൂസിയം ആൻഡ് റീഡിങ് റൂം" ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Aഓർമയുടെ അറകൾ

Bമതിലുകൾ

Cശബ്ദങ്ങൾ

Dബാല്യകാലസഖി

Answer:

B. മതിലുകൾ

Read Explanation:

• കോഴിക്കോട് ദയാപുരത്താണ് കേരളത്തിലെ ആദ്യ ബഷീർ മ്യുസിയം ആൻഡ് റീഡിങ് റൂം സ്ഥാപിച്ചത്


Related Questions:

' ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം ' എന്ന കൃതി രചിച്ചത് ആരാണ് ?
ഉമ്മൻ ചാണ്ടിയെ കുറിച്ച പി.ടി ചാക്കോ എഴുതിയ ജീവചരിത്രപരമായ കൃതി ഏത് ?
സർപ്പയജ്ഞം എന്ന കൃതി രചിച്ചത്?
പ്രശസ്‌ത നാടകകൃത്ത് C L ജോസിൻ്റെ ആത്മകഥ ഏത് ?
'അകനാനൂറ്' എന്ന കൃതി സമാഹരിച്ചത് ആര് ?