App Logo

No.1 PSC Learning App

1M+ Downloads

2024 ൽ നടന്ന സംസ്ഥാന ഭിന്നശേഷി കലാമേള ഏത് പേരിൽ ആണ് അറിയപ്പെട്ടത് ?

Aഅഭിന്നം

Bസഹയാത്ര

Cവർണ്ണോത്സവം

Dശ്രുതിമധുരം

Answer:

A. അഭിന്നം

Read Explanation:

• 2024 ലെ സംസ്ഥാന ഭിന്നശേഷി കലാമേളയുടെ വേദിയായ ജില്ല - കാസർഗോഡ്


Related Questions:

2024 ലെ കുടുംബശ്രീയുടെ സംസ്ഥാനതല കലോത്സവമായ അരങ്ങ് @ 24 കിരീടം നേടിയ ജില്ല ?

2023 പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാര ജേതാവ് ?

ആദ്യമായി ചിത്രകലാകൃത്തുക്കൾ, ശില്പികൾ,കലാ ചരിത്രകാരന്മാർ എന്നിവരെ ഉൾപ്പെടുത്തി ഡയറക്ടറി തയ്യാറാക്കിയത് ?

ഇന്ത്യയുടെ ആസൂത്രണ ബോർഡിന്റെ പുതിയ പേര്?

ടോംസ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?