App Logo

No.1 PSC Learning App

1M+ Downloads
ക്ളിനിക്കൽ സൈക്കോളജി ഏത് മനശാസ്ത്ര ശാഖയിൽ പെടുന്നു ?

Aപ്രയുക്ത മനശാസ്ത്രം

Bകേവല മനശാസ്ത്രം

Cവിദ്യാഭ്യാസ മനശാസ്ത്രം

Dഇവയൊന്നുമല്ല

Answer:

A. പ്രയുക്ത മനശാസ്ത്രം

Read Explanation:

ക്ളിനിക്കൽ സൈക്കോളജി  

  • ക്ളിനിക്കൽ സൈക്കോളജി  പ്രയുക്ത മനശാസ്ത്രശാഖയിൽ പെടുന്നു.
  • ശാസ്ത്രം മനുഷ്യന് പ്രയോഗതലത്തിൽ ആവശ്യമായി വരുമ്പോൾ അതിനെ പ്രയുക്ത മനശാസ്ത്രം എന്ന് വിളിക്കാം.
  • മനശാസ്ത്രം പ്രായോഗിക മൂല്യത്തിൽ അധിഷ്ഠിതമാണ്.
  • സ്വഭാവത്തിൽ വ്യതിയാനം ഉള്ള വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചുള്ള പഠനമാണ് ക്ളിനിക്കൽ സൈക്കോളജി.

Related Questions:

In co-operative learning, older and more proficient students assists younger and lesser skilled students. This leads to:
PBL-ൻ്റെ പ്രധാന ലക്ഷ്യം :
പഠനം അളക്കുന്നതിന് ഉപയോഗിക്കുന്ന ലേണിങ് കർവുകളിൽ കാണപ്പെടുന്ന പ്ലാറ്റുകൾ സൂചിപ്പിക്കുന്നത് ?
Theory of achievement motivation was given by whom
അഭിപ്രേരണ എത്രയായി തിരിച്ചിരിക്കുന്നു ?