Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് സാഹചര്യത്തിൽ സൂക്ഷ്മജീവികൾ പ്രവർത്തനരഹിതമാകും?

Aസാധാരണ താപനിലയിൽ

Bവളരെ ഉയർന്ന അല്ലെങ്കിൽ വളരെ താഴ്‌ന്ന താപനിലയിൽ

Cമിതമായ ഈർപ്പമുള്ള സ്ഥലങ്ങളിൽ

Dതുറന്ന വായുവിൽ സൂക്ഷിച്ചാൽ

Answer:

B. വളരെ ഉയർന്ന അല്ലെങ്കിൽ വളരെ താഴ്‌ന്ന താപനിലയിൽ

Read Explanation:

  • ഈർപ്പം തീരെയില്ലാത്ത സാഹചര്യങ്ങളിലും സൂക്ഷ്മ‌ജീവികൾക്ക് പ്രവർത്തി ക്കാൻ കഴിയില്ല.

  • വായു കടക്കാൻ കഴിയാത്തവിധം പായ്ക്കുചെയ്ത ആഹാരപദാർഥങ്ങളിലും സൂക്ഷ്മ‌ജീവികൾക്ക് പ്രവർത്തിക്കാനാവില്ല.


Related Questions:

ഭക്ഷ്യവസ്തുക്കൾ കേടുവരാൻ പ്രധാന കാരണം എന്താണ്?
ശർക്കരയിൽ മായം ചേർക്കുന്നതിനായി ഉപയോഗിക്കുന്ന സിന്തറ്റിക് ഡൈ ഏതാണ്?
ഉപ്പിലിട്ടു സൂക്ഷിക്കുമ്പോൾ സൂക്ഷ്മജീവികൾ നശിക്കുന്നതെന്തുകൊണ്ടാണ്?
താഴെപ്പറയുന്നവയിൽ ഏതാണ് പുതിയ മത്സ്യത്തിന്റെ ലക്ഷണമല്ലാത്തത്?
താഴെപ്പറയുന്നവയിൽ ഏതാണ് ശുദ്ധമായ മഞ്ഞളിന്റെ ലക്ഷണം?