App Logo

No.1 PSC Learning App

1M+ Downloads
സുപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഏതു ദേവസ്വം ബോഡിന്റെ കീഴിലാണ് ?

Aമലബാർ ദേവസ്വം

Bകൊച്ചിൻ ദേവസ്വം

Cഗുരുവായൂർ ദേവസ്വം

Dതിരുവിതാംകൂർ ദേവസ്വം

Answer:

C. ഗുരുവായൂർ ദേവസ്വം


Related Questions:

ഏതു ദേവിയുടെ അവതാരമാണ്‌ തുളസി ചെടി ?
ശിവന് ഉപയോഗിക്കുന്ന പൂജ പുഷ്പം ?
താഴെ തന്നിരിക്കുന്നതിൽ ഏത് ക്ഷേത്രത്തിലാണ് വാമനമൂർത്തിയെ പ്രധാന പ്രതിഷ്ഠയായി പ്രതിഷ്ഠിച്ചിട്ടുള്ളത് ?
സുബ്രഹ്മണ്യന് പ്രദക്ഷിണം വെക്കേണ്ടത് എത്ര തവണയാണ് ?
കേരളത്തിലെ ക്ഷേത്രങ്ങളിൽ മണി അടിക്കാത്ത ഒരേ ഒരു ക്ഷേത്രം ഏതാണ് ?