രുദ്രരാമൻ്റെ ജുനഗഡ് പ്രശസ്തി ഏത് ചക്രവർത്തിയുടെ ശാസനത്തിന്റെ ഭാഗമായാണ് കൊത്തിവച്ചത്?AഅശോകൻBസമുദ്രഗുപ്തൻCഹർഷവർധൻDചന്ദ്രഗുപ്തൻAnswer: A. അശോകൻ Read Explanation: അശോക ചക്രവർത്തിയുടെ ജുനഗഡ് ശാസനത്തിന്റെ ഒരു ഭാഗത്തായാണ് രുദ്രരാമൻ്റെ ജുനഗഡ് പ്രശസ്തി കൊത്തിയിരിക്കുന്നത്.Read more in App