Challenger App

No.1 PSC Learning App

1M+ Downloads
ഗുപ്ത രാജവംശത്തിന്റെ സ്ഥാപകനാരാണ്?

Aചന്ദ്രഗുപ്തൻ ഒന്നാമൻ

Bസമുദ്രഗുപ്തൻ

Cശ്രീഗുപ്തൻ

Dചന്ദ്രഗുപ്തൻ രണ്ടാമൻ

Answer:

C. ശ്രീഗുപ്തൻ

Read Explanation:

മറ്റു പ്രധാന രാജാക്കന്മാർ :

  • ചന്ദ്രഗുപ്തൻ ഒന്നാമൻ

  • സമുദ്രഗുപ്തൻ

  • ചന്ദ്രഗുപ്തൻ രണ്ടാമൻ

  • കുമാരഗുപ്തൻ ഒന്നാമൻ


Related Questions:

'നഗരശ്രേഷ്ഠിൻ' എന്ന പദം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
സംസ്‌കൃതനാടകങ്ങളിൽ പ്രാകൃത ഭാഷ സംസാരിച്ച കഥാപാത്രങ്ങളിൽ ഉൾപ്പെടാത്തത് ആര്?
ദ്രാവിഡ ശൈലിയിൽ ഗർഭഗൃഹത്തിനുള്ള മറ്റൊരു പേരെന്താണ്?
"സാംഖ്യ ദർശനത്തിന്റെ" വക്താവ് ആരാണ്?
ബ്രഹ്മദേയം പ്രഥമമായി ഏത് സമൂഹത്തിന് കൈമാറപ്പെട്ടിരിക്കുന്നു?