'ഫൈറ്റ് ഓർ ഫ്ലൈറ്റ്' ഏത് നാഡീവ്യവസ്ഥയുടെ കീഴിലാണ് വരുന്നത്?
Aസൊമാറ്റിക്
Bപാരാ സിംപതെറ്റിക്
Cസിംപതെറ്റിക്
Dസെൻട്രൽ
Aസൊമാറ്റിക്
Bപാരാ സിംപതെറ്റിക്
Cസിംപതെറ്റിക്
Dസെൻട്രൽ
Related Questions:
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.നാഡീകോശത്തിന്റെ നീളമുള്ള ഭാഗമാണ് ആക്സോൺ.
2.നാഡീയ ആവേഗങ്ങളുടെ സംവഹനം ആണ് ആക്സോണിന്റെ ധർമ്മം
3.ആക്സോണിനെ വലയം ചെയ്യുന്ന ഭാഗമാണ് ഷ്വാൻകോശം.