Challenger App

No.1 PSC Learning App

1M+ Downloads
അറസ്റ്റിന്റെ നടപടിക്രമങ്ങളും അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളും ഏത് സെക്ഷനിലാണ് പ്രതിപതിച്ചിരിക്കുന്നത് ?

Aസെക്ഷൻ 41 B

Bസെക്ഷൻ 42 B

Cസെക്ഷൻ 43 B

Dസെക്ഷൻ 44 B

Answer:

A. സെക്ഷൻ 41 B

Read Explanation:

അറസ്റ്റിന്റെ നടപടിക്രമങ്ങളും അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളുംസെക്ഷൻ 41 B ലാണ് പ്രതിപതിച്ചിരിക്കുന്നത്


Related Questions:

താഴെപ്പറയുന്നവയിൽ പോക്സോ ആക്ട് സെക്ഷൻ നാല് പ്രകാരം പ്രകാരം ശരിയായത് തിരഞ്ഞെടുക്കുക
എൻഫോഴ്സ്മെന്റ് യൂണിറ്റ് രൂപീകരിച്ച തിയ്യതി?
കുറ്റക്കാരൻ മരണപ്പെട്ട ആളുടെ ക്ലാർക്കോ ജോലിക്കാരനോ ആണെങ്കിൽ തടവുശിക്ഷ എത്ര വർഷം വരെ നീളാം ?
1 ലിറ്റർ ആൽക്കഹോൾ എത്ര ലിറ്റർ പ്രൂഫ് സ്പിരിറ്റിന് തുല്യമാണ് ?
NCPCR ന്റെ നിലവിലെ അദ്ധ്യക്ഷൻ?