Challenger App

No.1 PSC Learning App

1M+ Downloads
വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് വിവര സാങ്കേതിക വിദ്യാ നിയമം 2000 -ലെ ഏത് വകുപ്പ് പ്രകാരമാണ് ശിക്ഷാർഹമാവുന്നത് ?

Aവകുപ്പ് 66 D

Bവകുപ്പ് 66 B

Cവകുപ്പ് 66 E

Dവകുപ്പ് 66 C

Answer:

A. വകുപ്പ് 66 D


Related Questions:

Which section of the IT Act addresses child pornography?

വിവരസാങ്കേതിക വിദ്യ നിയമത്തിൽ

  1. 66F അനുസരിച്ചാണ് സൈബർ ഭീകരതക്ക് ശിക്ഷ നിർണ്ണയിക്കുന്നത്
  2. ജീവിതാവസാനം വരെ തടവ് ലഭിക്കാം
    When did IT Act, 2000 of India came into force ?
    സൈബർ സുരക്ഷക്ക് വേണ്ടിയുള്ള സർക്കാരിന്റെ പ്രത്യേക ടീം ആണ് ?
    ഐടി നിയമത്തിലെ സെക്ഷൻ 43 പ്രതിപാദിക്കുന്നത്?