App Logo

No.1 PSC Learning App

1M+ Downloads
Mr. A ഒരു ഓഫീസിൽ ജോലി ചെയ്യവേ, സഹപ്രവർത്തകരായ ചില വ്യക്തികൾക്ക് ഇ-മെയിലുകൾ മുഖേന അശ്ലീല ചിത്രങ്ങൾ അയച്ചു. Mr. A യുടെ പ്രവ്യത്തി, ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ലെ താഴെക്കൊടുത്തിട്ടുള്ള ഏതു വകുപ്പിൻ്റെ ലംഘനമാണ് ?

Aസെക്ഷൻ 66 F

Bസെക്ഷൻ 67 A

Cസെക്ഷൻ 68 A

Dസെക്ഷൻ 77 B

Answer:

B. സെക്ഷൻ 67 A

Read Explanation:

• ഐ ടി ആക്ട് സെക്ഷൻ 67 A - അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിന്  ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ • ആദ്യത്തെ തവണ തെറ്റ് ചെയ്യുമ്പോൾ അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്. വീണ്ടും ഇതേ തെറ്റ് ആവർത്തിച്ചാൽ ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുന്നു.


Related Questions:

ഇന്ത്യയിലെ ആദ്യ സൈബർ നിയമം അറിയപ്പെടുന്ന പേര് ?
വ്യക്തികൾക്കെതിരെയുള്ള സൈബെർ കുറ്റകൃത്യങ്ങളിൽ പെടാത്തത് ഏത് ?
വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് മറ്റു വ്യക്തികളെ അപമാനിക്കുന്നതും വ്യാജ ഫോൺ കോളുകൾ നടത്തുന്നതും കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
ഏത് IT Act പ്രകാരമാണ് ചൈനീസ് അപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത് ?
സൈബർ കോടതികളെ കുറിച്ച് ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിൽ പ്രതിപാദിക്കുന്ന സെക്ഷൻ ?