കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഏത് നിയമ വകുപ്പിന്റെ അടിസ്ഥാനത്തിൽ പോക്സോ നിരീക്ഷണ സംവിധാനം ആരംഭിച്ചു?A42-ാം വകുപ്പ്B44-ാം വകുപ്പ്C43-ാം വകുപ്പ്D45-ാം വകുപ്പ്Answer: B. 44-ാം വകുപ്പ് Read Explanation: പോക്സോ നിയമത്തിന്റെ 44-ാം വകുപ്പ് അനുസരിച്ച് പോക്സോ നിരീക്ഷണ സംവിധാനം രൂപീകരിക്കപ്പെട്ടു.Read more in App