Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എൻ. ഡി. പി. എസ്‌. നിയമം 1985 ലെ ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷ നൽകുവാൻ വ്യവസ്ഥയുള്ളത് ?

A33

B33 B

C31 A

Dവധശിക്ഷ നൽകുവാൻ വ്യവസ്ഥ ഇല്ല

Answer:

C. 31 A

Read Explanation:

• വകുപ്പ് 31 A: ഇതനുസരിച്ച്, ചില പ്രത്യേക സാഹചര്യങ്ങളിൽ, മയക്കുമരുന്ന് കേസുകളിൽ പരമാവധി ശിക്ഷയായ വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ എൻ.ഡി.പി.എസ് നിയമം, 1985 പ്രകാരമുള്ള ശരിയായ പ്രസ്താവന ഏത്?

  1. ഇന്ത്യ മുഴുവൻ ഈ നിയമം ബാധകമാണ്
  2. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും ഈ നിയമം ബാധകമാണ്
  3. മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് ഈ നിയമം ബാധകമാണ്

    NDPS നിയമവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

    1. കേരള ഗവൺമെൻ്റ് 1985-ൽ പാസാക്കിയ നിയമമാണ് NDPS Act, 1985.
    2. മയക്കുമരുന്നു കച്ചവടത്തിലൂടെ നേടിയ അനധികൃത സമ്പത്ത് കണ്ടുകെട്ടുന്നതിനുള്ള അധികാരം മേൽ നിയമത്തിൽ ഉണ്ട്.
    3. മയക്കുമരുന്ന് ഉപയോഗിക്കുന്നത് മേൽ നിയമപ്രകാരം കുറ്റകരമാണ്.
    4. വധശിക്ഷ നൽകാവുന്ന വകുപ്പുകൾ മേൽ നിയമപ്രകാരം നിലവിൽ ഉണ്ട്.
      എൻ.ഡി.പി.എസ്. നിയമം ആർക്കെല്ലാം ബാധകം ആകും?
      എൻ ഡി പി എസ് നിയമപ്രകാരം, ഒരു വ്യക്തി മനഃപൂർവ്വം തൻ്റെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിക്കാൻ അനുവദിച്ചാൽ നിയമപരമായി എന്ത് സംഭവിക്കും?
      1985- NDPS നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങളുടെ വ്യവസ്ഥകൾ എപ്രകാരമാണ്?