ആരുടെ നിർദ്ദേശ പ്രകാരമാണ് കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത് ?Aമാർത്താണ്ഡവർമ്മ മഹാരാജാവ്Bശ്രീചിത്തിര തിരുനാൾCകോട്ടയം കേരളവർമ്മDഇവരാരുമല്ലAnswer: A. മാർത്താണ്ഡവർമ്മ മഹാരാജാവ് Read Explanation: വഞ്ചിപ്പാട്ട് വൃത്തം - നതോന്നതവെറുമൊരുകാവ്യം കൊണ്ട് അലഘുവായ പ്രശസ്‌തി സമ്പാദിച്ച മഹാകവി എന്ന് വാര്യരെക്കുറിച്ച് പറഞ്ഞത് - എസ്. ഗുപ്തൻനായർ Read more in App