Challenger App

No.1 PSC Learning App

1M+ Downloads
മീശാൻ ആരുടെ കൃതിയാണ് ?

Aശ്രീനാരായണഗുരു

Bഡോ. എസ്. കെ. നായർ

Cനാലപ്പാട്ട് നാരായണ മേനോൻ

Dഏവൂർ പരമേശ്വരൻ

Answer:

A. ശ്രീനാരായണഗുരു

Read Explanation:

  • മണികണ്ഠ‌വിജയം - ഡോ. എസ്. കെ. നായർ

  • ദൈവഗതി - നാലപ്പാട്ട് നാരായണ മേനോൻ

  • ദൽഹിദർശനം - ഏവൂർ പരമേശ്വരൻ


Related Questions:

രാമചരിതവും പ്രാചീന മലയാളപഠനവും എഴുതിയത് ?
മഞ്ജരീവൃത്തത്തിൽ ആശാൻ രചിച്ച കാവ്യമേത്?
ലീലാതിലകത്തിൽ പരാമർശിക്കപ്പെടുന്ന വേണാട്ടുരാജാവ് ?
സ്തോഭങ്ങളുടെ ശില്പി എന്ന ആശാനെ വിശേഷിപ്പിച്ചതാര് ?
'കുരുവികൾ' എന്ന വൈലോപ്പിള്ളി കൃതിക്ക് അവതാരിക എഴുതിയത് ആര് ?