Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗുരുവായൂർ സത്യാഗ്രഹം നടന്നത് ആരുടെ നേതൃത്വത്തിലാണ് ?

Aകെ കേളപ്പൻ

Bഎ കെ ഗോപാലൻ

Cപി കൃഷ്ണപിള്ള

Dടി കെ മാധവൻ

Answer:

A. കെ കേളപ്പൻ

Read Explanation:

കെ കേളപ്പൻ

  • “ കേരള ഗാന്ധി ” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ 
  • കേരളത്തിലെ നിസ്സഹരണ പ്രസ്ഥാനത്തിന്റെ നേതാവ് 
  • എൻ എസ് എസ് ഇന്റെ സ്ഥാപക പ്രസിഡന്റ്  
  • ആനന്ദ തീർത്ഥനോടൊപ്പം കല്ല്യശ്ശേരി സമരം നയിച്ച വ്യക്തി 
  • ആനന്ദ തീർത്ഥൻ സ്ഥാപിച്ച “ ജാതിനാശിനി സഭ ” യുടെ ആദ്യ പ്രസിഡൻറ്  
  • ചർക്ക സംഘം, ഹരിജനോദ്ധാരണം, മദ്യവർജ്ജനം എന്നിവയ്ക്ക് കേരളത്തിൽ നേതൃത്വം നൽകി 
  • സമദർശിനി, മാതൃഭൂമി എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു 
  • ശ്രീചിത്ര തിരുനാളിന് തിരു-കൊച്ചിയുടെ രാജപ്രമുഖൻ ആക്കിയതിൽ പ്രതിഷേധിച്ച് ഐക്യകേരള പ്രസ്ഥാനത്തിന്റെ അധ്യക്ഷ സ്ഥാനം രാജിവച്ച വ്യക്തി
  • വിദേശ വസ്ത്ര ബഹിഷ്കരണം, ഖാദി പ്രചാരണം, മദ്യഷാപ്പ് പിക്കറ്റിങ്, അയിത്തോച്ചാടനം എന്നിവയ്ക്ക് നേതൃത്വം നൽകിയ നേതാവ് 

 


Related Questions:

"കേരള നവോത്ഥാനത്തിന്റെ' പിതാവെന്നറിയപ്പെടുന്നതാര് ?
In which year Ayya Vaikundar was born in Swamithoppu?
താഴെ പറയുന്നവയിൽ സാമൂഹ്യപരിഷ്കർത്താവായിരുന്ന വൈകുണ്ഠ സ്വാമികളുമായി യോജിക്കുന്ന പ്രസ്താവന കണ്ടെത്തുക
"വേല ചെയ്താൽ കൂലി വേണം" ഈ മുദ്രാവാക്യം ഉയർത്തിയത് ?
Who organised literary association Vidyaposhini ?