App Logo

No.1 PSC Learning App

1M+ Downloads
സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നതാര് ?

Aശ്രീനാരായണഗുരു

Bസ്വാമി വിവേകാനന്ദൻ

Cവാഗ്ഭടൻ

Dചട്ടമ്പിസ്വാമികൾ

Answer:

D. ചട്ടമ്പിസ്വാമികൾ

Read Explanation:

‘ഷൺമുഖ ദാസൻ’ എന്നറിയപ്പെടുന്നതും ചട്ടമ്പി സ്വാമികൾ ആണ്.


Related Questions:

Moksha Pradeepa Khandanam was written by;
അഭിനവ കേരളം എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?
കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നടത്തിയതാര്?
കല്ലുമാല സമരം നയിച്ചത്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെൻ എന്ന പുസ്തകം എഴുതിയത് ആര്?