Challenger App

No.1 PSC Learning App

1M+ Downloads
മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചത് ആരുടെ ഭരണ കാലത്താണ് ?

Aഹുമയൂൺ

Bഔറംഗസീബ്

Cജഹാംഗീർ

Dഅക്ബർ

Answer:

C. ജഹാംഗീർ


Related Questions:

ഡൽഹിയിലെ ചെങ്കോട്ട നിർമ്മിച്ചത് ആരാണ് ?
ജോധാഭായി ഏതു മഹാരാജാവിന്റെ മാതാവായിരുന്നു?
സ്വന്തം ശവകുടീരം പണിത മുഗൾ ചക്രവർത്തി?
മുഗൾ ചക്രവർത്തിയായ ജഹാൻഗീറിൻ്റെ ശവകുടീരം എവിടെയാണ്?
Who wrote the Jahangirnama?