മെസപ്പൊട്ടോമിയൻ സംസ്കാരത്തിന്റെ അന്ത്യകാലഘട്ടം ഏത് ഭരണാധിപത്യത്തിന്റെ കീഴിലായിരുന്നു ?
Aസുമേർ
Bബാബിലോൺ
Cഫറവോ
Dകാൾഡിയൻ
Answer:
D. കാൾഡിയൻ
Read Explanation:
കാൾഡിയൻ:
മെസോപ്പൊട്ടമിയൻ സംസ്കാരത്തിന്റെ അന്ത്യഘട്ടം കാർഡിയൻ ഭരണാധിപത്യത്തിന്റെ കാലഘട്ടമായിരുന്നു.
ആദിബാബിലോണിയരുടെ തലസ്ഥാനമായ ബാബിലോൺ പുനരുദ്ധരിച്ച് വീണ്ടും തലസ്ഥാനമാക്കുകയും ഹമ്മുറാബിയുടെ കാലത്തെ സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തതുകൊണ്ട് കാൽഡിയന്മാരെ നവീന ബാബിലോണിയക്കാർ എന്ന് വിളിച്ചുവരുന്നു.