UPI അധിഷ്‌ഠിത പേയ്‌മെന്റുകൾ ചെയ്യുന്നതിനായി എൻപിസിഐ ഏത് അറബ് രാജ്യത്തേക്കാണ് ആദ്യമായി സേവനം വ്യാപിപ്പിച്ചത് ?Aബഹ്‌റൈൻBഖത്തർCയു എ ഇDഒമാൻAnswer: C. യു എ ഇ Read Explanation: നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) മഷ്‌റക് ബാങ്കിന്റെ NEOPAY -യും തമ്മിലുള്ള ധാരണയിലാണ് യു.എ.ഇ -യിൽ UPI പ്രവർത്തിക്കുക.Read more in App