App Logo

No.1 PSC Learning App

1M+ Downloads
UPI വഴിയുള്ള പണമിടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിനായി ഇന്ത്യയുടെ UPI സംവിധാനവുമായി ബന്ധിപ്പിക്കപ്പെട്ട ' പേയ്നൗ ' എന്ന ഓൺലൈൻ ട്രാൻസാക്ഷൻ പ്ലാറ്റ്ഫോം ഏത് രാജ്യത്തിന്റേതാണ് ?

Aസിംഗപ്പൂർ

Bമലേഷ്യ

Cദക്ഷിണ കൊറിയ

Dജപ്പാൻ

Answer:

A. സിംഗപ്പൂർ

Read Explanation:

  • UPI വഴിയുള്ള പണമിടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിനായി ഇന്ത്യയുടെ UPI സംവിധാനവുമായി ബന്ധിപ്പിക്കപ്പെട്ട ' പേയ്നൗ ' എന്ന ഓൺലൈൻ ട്രാൻസാക്ഷൻ പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട രാജ്യം - സിംഗപ്പൂർ
  • ഇന്ത്യയുടെ യു . പി . ഐ സംവിധാനം അവതരിപ്പിച്ച യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രം - ഈഫൽ ടവർ ,പാരീസ്  
  • 20 ലക്ഷം ഇന്ത്യക്കാർക്ക് നിർമ്മിത ബുദ്ധി വികസനത്തിൽ വിദഗ്ധ പരിശീലനം നൽകുന്നത്തിന് പുതിയ പദ്ധതി പ്രഖ്യാപിച്ചത് - മൈക്രോസോഫ്റ്റ്
  • റിലയൻസ് ജിയോയിൽ നിക്ഷേപം നടത്തിയ അമേരിക്കൻ കമ്പനി - ഫേസ്ബുക്

Related Questions:

ഷെഡ്യൂൾഡ് ബാങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

i. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാങ്കുകളെയാണ് ഇന്ത്യയിലെ ഷെഡ്യൂൾഡ് ബാങ്കുകൾ സൂചിപ്പിക്കുന്നത്.

ii. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ഫിനോ പേയ്മെന്റ്സ് ബാങ്ക് എന്നീ പേയ്മെന്റ്സ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് പദവിയുണ്ട്.

iii. 2021ൽ PayTM പേയ്മെന്റ് ബാങ്കിന്‌ RBI ‘ഷെഡ്യൂൾഡ്’ പദവി നൽകി.

iv. സെൻട്രൽ ബാങ്കിന് ആനുകാലിക റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്.

വ്യവസായ ശാലകളുടെ സാങ്കേതികാവൽക്കരണം നവീകരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകൾ ഏത് ?
പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ച ബാങ്ക് ഏത്?
അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാബാങ്കും SBI -യിൽ ലയിച്ചത് എന്ന് ?
ഇന്ത്യയിൽ ആദ്യമായി മ്യൂച്ചൽ ഫണ്ട് അവതരിപ്പിച്ച ബാങ്ക്?