App Logo

No.1 PSC Learning App

1M+ Downloads
US ലെ ബെൽ ലബോറട്ടറിയിൽ ഡെന്നിസ് റിച്ചി , കെൻ തോംപ്സൺ എന്നിവർ ചേർന്ന് തയാറാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ് ?

Aയൂണിക്സ്

Bമൈക്രോസോഫ്ട്

Cഹോസ്റ്റ്

Dപൈത്തൺ

Answer:

A. യൂണിക്സ്


Related Questions:

Which of the following is the correct declaration for an array ?
Which of the following is used to Manage DataBase?
The 'break' statement in C is used to exit from :
Which data structure is used for implementing recursion ?

താഴെ പറയുന്ന പ്രസ്താവനകൾ ഏത് പ്രോഗ്രാമിങ് ലാംഗ്വേജിനെപ്പറ്റിയാണ് എന്ന് തിരിച്ചറിയുക ?

  1. 1957 ൽ ജോൺ ബർക്കസ് എന്ന അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ വികസിപ്പിച്ചു 
  2. ആദ്യത്തെ ഹൈലെവൽ പ്രോഗ്രാമിങ് ഭാഷയാണ് ഇത് 
  3. പുതിയ കമ്പ്യൂട്ടർ പ്രോസസറുകളുടെ പ്രവർത്തനമികവ് കണക്കാക്കുന്നതിനുള്ള പ്രോഗ്രാമുകൾ എഴുതാൻ ഉപയോഗിക്കുന്നു