Challenger App

No.1 PSC Learning App

1M+ Downloads
2013 -ലെ ഏറ്റവും വേഗതയേറിയ താരമായ ഉസൈൻ ബോൾട്ടിൻറ്റെ ജന്മ സ്ഥലം :

Aജമൈക്ക

Bസുഡാൻ

Cഎത്യോപ്യ

Dബെൽജിയം

Answer:

A. ജമൈക്ക


Related Questions:

2013 ലെ ബുക്കർ പുരസ്കാരത്തിന് അർഹമായതാര് ?
2015 ലെ വയലാർ അവാർഡ് നേടിയ സാഹിത്യ പ്രതിഭ ആരാണ്?
2013-ലെ സിനിമകളിൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് ആർക്ക്?
2013 ലെ ലോക ബാട്മിൻട്ടൻ ചാമ്പ്യൻഷിപ്പ് നടന്ന രാജ്യം :
1st January 2013 is Tuesday. How many Tuesdays are there in 2013 ?