Challenger App

No.1 PSC Learning App

1M+ Downloads
2013 ലെ വൈദ്യശാസ്ത്ര നോബലിന് അർഹമായത് എന്തിന്റെ കണ്ടുപിടുത്തത്തിനാണ്?

Aഎയ്ഡിസിന് ഔഷധം

Bസസ്യപോഷണ രഹസ്യം

Cകോശങ്ങളിലെ കാർഗോ സംവിധാനം

Dകൃതിമ ജീനുകൾ ഉപയോഗിച്ച് വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ജീവികളെസംരക്ഷിക്കൽ

Answer:

C. കോശങ്ങളിലെ കാർഗോ സംവിധാനം


Related Questions:

2013 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്? -
2013 ൽ ആംനെസ്റ്റി ഇന്റർനാഷണലിന്റെ “മനസ്സാക്ഷിയുടെ അംബാസഡർ” പദവി ലഭിച്ചത് ആർക്ക് ?
2017 ഏപ്രിൽ 1ലെ കണക്കനുസരിച്ച് കേരള മന്ത്രിസഭയിലെ അംഗങ്ങൾ ?
ഡോ. എ.പി.ജെ. അബ്ദുൾകലാം ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു ?
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്റായി 2015 ൽ നിയമിതയായ കേരളത്തിലെ മുൻ അത്ലറ്റ് ആര് ?