App Logo

No.1 PSC Learning App

1M+ Downloads
Use the correct tense form of the verb given in the brackets. The moon (move) around the earth.

Amoves

Bmove

Cmoved

Dmoving

Answer:

A. moves

Read Explanation:

ഈ വാക്യത്തിന്റെ അർഥം : ചന്ദ്രൻ ഭൂമിയെ വലംവയ്ക്കുന്നു എന്നാണ്. ഇതൊരു പ്രപഞ്ചസത്യമാണ് ആണ്. പ്രപഞ്ച സത്യം പറയുന്നത് simple present tenseൽ ആണ്. ഒരു ചെറിയ കാലയിളവിനെ പറയാൻ ആണ് simple present tense ഉപയോഗിക്കുന്നത്. Simple present tense ന്റെ form : Subject + V1 +s,es,ies (Subject singular ആയതുകൊണ്ട്) 'The Moon' singular ആണ്. അതിനാൽ ശേഷം വരുന്ന verb ഉം singular ആയിരിക്കണം.


Related Questions:

We've decided ______ away for a few days.
When the door bell rang, she _____ a letter.
We ______all yesterday.
While I was playing, my mother ________ food.
The teacher ............. his bike.