Use the correct tense.I ..... (rest) for three hours and I am now ok.
Ahad been resting
Bwill be resting
Cwill have rested
Dhave been resting
Answer:
D. have been resting
Read Explanation:
for three hours എന്ന time expression ഉള്ളതിനാൽ ഉപയോഗിക്കേണ്ട tense ആണ് perfect tense.ഇത്തരത്തിൽ കൂടുതലായും ഉപയോഗിക്കേണ്ടത് present perfect continuous tense ആണ്.മൂന്നു മണിക്കൂർ rest എടുത്തതിന്റെ ഭാഗമായിട്ടാണ് ഞാനിപ്പോ ഓക്കേ ആയത് എന്ന് പറയുമ്പോൾ present perfect continuous tense ആണ് ഉപയോഗിക്കേണ്ടത്.