Challenger App

No.1 PSC Learning App

1M+ Downloads
ആവർത്തന പട്ടിക ഉപയോഗിച്ചു കൊണ്ട് മഗ്നീഷ്യവും നൈട്രജനും തമ്മിൽ സംയോജിച്ചുണ്ടാകുന്ന സംയുക്തത്തിൻറെ രാസസൂത്രം പ്രവചിക്കുക ?

AMgN₂

BMg₃N₂

CMg₂N₃

DMg₄N₂

Answer:

B. Mg₃N₂

Read Explanation:

  • മഗ്നീഷ്യത്തിന്റെ ആറ്റോമിക നമ്പർ - 12
  • മഗ്നീഷ്യത്തിന്റെ ഇലക്ട്രോൺ വിന്യാസം - 2,8,2


  • നൈട്രജന്റെ ആറ്റോമിക നമ്പർ - 7
  • നൈട്രജന്റെ ഇലക്ട്രോൺ വിന്യാസം - 2,5


ആറ്റങ്ങളുടെ വാലൻസ് ഷെല്ലുകളിൽ 8 ഇലക്ട്രോണുകൾ നിറയുമ്പോൾ, അവ ഏറ്റവും സ്ഥിരതയുള്ളതാണെന്ന് ഒക്ടറ്റ് നിയമം അനുശാസിക്കുന്നു.

ബാഹ്യതമഷെല്ലിൽ 8 ഇലക്ട്രോണുകൾ വരത്തക്ക രീതിയിൽ 3 മഗ്നീഷ്യവും, 2 നൈട്രജൻ ആറ്റങ്ങളും തമ്മിൽ സംയോജികുമ്പോൾ, Mg₃N₂ ഉണ്ടാകുന്നു.



Related Questions:

ബാത്തിങ് സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം ?
അജിനോമോട്ടോ എന്നറിയപ്പെടുന്ന രാസവസ്തു ?
5 ഗ്രാം മോളിക്യുലാർ മാസ് (GMM) ജലത്തിന്റെ മാസ് എത ഗ്രാം ആയിരിക്കും?
നൈട്രസ് ഓക്സൈഡ് നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ചിലവു കുറഞ്ഞതും സാർവ്വത്രികവുമായ രീതി ഏത്?
കെമിക്കൽ വൊൾക്കാനോ എന്നറിയപ്പെടുന്നത്