Challenger App

No.1 PSC Learning App

1M+ Downloads
"വാ കുരുവി, വരു കുരുവി വാഴക്കൈമേൽ ഇരു കുരുവി" - ഈ പ്രസിദ്ധമായ വരികൾ ആരുടേതാണ്?

Aഉള്ളൂർ

Bഎംകെ സാനു

Cകുമാരനാശാൻ

Dജി ശങ്കരക്കുറുപ്പ്

Answer:

D. ജി ശങ്കരക്കുറുപ്പ്

Read Explanation:

  • “ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം” - ഒ എൻ വി
  • “വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം” - അക്കിത്തം അച്യുതൻ നമ്പൂതിരി
  • “മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്ത്യനു പെറ്റമ്മതൻ ഭാഷ താൻ” - വള്ളത്തോൾ
  • “അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നവ, അപരന് സുഖത്തിനായി വരേണം” - ശ്രീനാരായണഗുരു.

Related Questions:

“മലയാള കവിതയ്ക്ക് ഒരു കത്ത്" എന്ന കവിത എഴുതിയത് :
പ്രഥമ ജ്ഞാനപീഠ പുരസ്കാരം നേടിയ കവി ആര് ?

ഇറക്കിക്കിടത്തിയതെന്റെ യൗവനമല്ലോ

തിരുമ്മിയടച്ചതു നീതി തൻമിഴിയല്ലോ         

   - ആര് ആരെപ്പറ്റിയാണിവിടെ പറയുന്നത് ?

"തരുശാഖ' വിഗ്രഹിക്കുന്നതെങ്ങനെ?
ആഹ്ളാദത്തോടുകൂടി എന്ന് അർത്ഥമുള്ള പ്രയോഗം ഏത്?