Challenger App

No.1 PSC Learning App

1M+ Downloads

ഇറക്കിക്കിടത്തിയതെന്റെ യൗവനമല്ലോ

തിരുമ്മിയടച്ചതു നീതി തൻമിഴിയല്ലോ         

   - ആര് ആരെപ്പറ്റിയാണിവിടെ പറയുന്നത് ?

Aഓ.എൻ.വി. ചങ്ങമ്പുഴയെപ്പറ്റി

Bബാലചന്ദ്രൻ ചുള്ളിക്കാട് ആശാനെപ്പറ്റി

Cസച്ചിദാനന്ദൻ വൈലോപ്പിള്ളിയെപ്പറ്റി

Dഎൻ.വി.കൃഷ്ണവാര്യർ ഗാന്ധിജിയെപ്പറ്റി

Answer:

C. സച്ചിദാനന്ദൻ വൈലോപ്പിള്ളിയെപ്പറ്റി

Read Explanation:

സച്ചിദാനന്ദൻ വൈലോപ്പിള്ളിയെപ്പറ്റി പറയുന്നത് 

 "ഇറക്കിക്കിടത്തിയതെന്റെ യൗവനമല്ലോ

 തിരുമ്മിയടച്ചതു നീതി തൻമിഴിയല്ലോ"  

  • വൈലോപ്പിള്ളിയുടെ കവിതകൾ അറിയപ്പെടുന്നത് - കാച്ചിക്കുറുക്കിയ കവിതകൾ 
  • വൈലോപ്പിള്ളിയുടെ പ്രധാന കൃതികൾ 
    • കന്നിക്കൊയ്ത്ത് 
    • ശ്രീരേഖ 
    • കുടിയൊഴിപ്പിക്കൽ 
    • ഓണപ്പാട്ടുകാർ 
    • കുന്നിമണികൾ 
    • വിത്തും കൈക്കോട്ടും 

Related Questions:

'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മതൻ ഭാഷതാൻ' ആരുടെ വാക്കുകൾ?
"വാ കുരുവി, വരു കുരുവി വാഴക്കൈമേൽ ഇരു കുരുവി" - ഈ പ്രസിദ്ധമായ വരികൾ ആരുടേതാണ്?
എസ്.കെ. പൊറ്റക്കാടിൻ്റെ കൃതിയല്ലാത്തത് തിരഞ്ഞെടുക്കുക.
"കടിഞ്ഞൂല്‍പൊട്ടന്‍" എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച മലയാളം കവി?
'നഭഃസ്ഥലം മുവടിയായളക്കാൻ ഭാവിക്കുമിക്കാർമുകിൽ" - പ്രയോഗത്തിലൂടെ അർത്ഥമാക്കുന്നതെന്ത്?