Challenger App

No.1 PSC Learning App

1M+ Downloads
വന്ദേമാതരം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു ?

Aഉർദു പത്രം

Bഉർദു മാസിക

Cബംഗാളി പത്രം

Dബംഗാളി മാസിക

Answer:

A. ഉർദു പത്രം

Read Explanation:

  • ലാലാ ലജ്പത് റായ് സ്ഥാപിച്ച "വന്ദേ മാതരം" ഒരു ഉർദു ദിനപത്രമായിരുന്നു

ദേശീയസമരകാലത്തെ പ്രധാന പത്രങ്ങളും നേതൃത്വം നൽകിയവരും

  • ഹിന്ദു, സ്വദേശിമിത്രം - ജി. സുബ്രഹ്മണ്യ അയ്യർ

  • അമൃതബസാർ പത്രിക - ശിശിർകുമാർ ഘോഷ്,മോത്തിലാൽ ഘോഷ്

  • ബോംബെ സമാചാർ - ഫർദുർജി മർസ്ബാൻ

  • കേസരി, മറാത്ത - ബാലഗംഗാധരതിലക്

  • ബംഗാളി - സുരേന്ദ്രനാഥ് ബാനർജി

  • വോയ്‌സ് ഓഫ് ഇന്ത്യ - ദാദാഭായ് നവ്റോജി

  • ഷോംപ്രകാശ് - ഈശ്വരചന്ദ്ര വിദ്യാസാഗർ

  • ന്യൂ ഇന്ത്യ, കോമൺവിൽ - മിസിസ് ആനിബസന്റ്

  • യങ് ഇന്ത്യ, ഹരിജൻ -മഹാത്മാഗാന്ധി

  • അൽ-ഹിലാൽ - മൗലാനാ അബുൽകലാം ആസാദ്

  • വന്ദേമാതരം - ലാലാ ലജ്‌പത് റായ്

  • നേഷൻ - ഗോപാലകൃഷ്ണ ഗോഖലെ



Related Questions:

ഇന്ത്യൻ ദിന പത്രമായ 'ബോംബേ സമാചാർ ' ഏത് ഭാഷയിൽ ആണ് പ്രസിദ്ധീകരിച്ചത്?

രാജാറാം മോഹന്‍ റായ് തന്റെ പത്രങ്ങളില്‍ ഏതെല്ലാം ആശയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത് ?

1.ദേശീയത.

2.ജനാധിപത്യം

3.സാമൂഹിക പരിഷ്കരണം.

4.ഭക്തി പ്രസ്ഥാനം

ഇന്ത്യയിൽ ഇപ്പോഴും പ്രചാരത്തിലുള്ള ഏറ്റവും പഴക്കമേറിയ പത്രം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറക്കുന്നത് ?
' പ്രബുദ്ധ ഭാരത് ' ആരുടെ പ്രസിദ്ധീകരണമാണ് ?