App Logo

No.1 PSC Learning App

1M+ Downloads
വരുൺ 8% പലിശ കിട്ടുന്ന ബാങ്കിൽ 10000 രൂപ നിക്ഷേപിക്കുന്നു. 2 വര്ഷം കഴിഞ്ഞു വരുണിനു ലഭിക്കുന്ന കൂട്ടുപലിശ എത്ര?

A1664

B11664

C1164

D1164

Answer:

A. 1664

Read Explanation:

ഇവിടെ, P =10000 N=2 R=8% തുക (A)= P(1+R/100)^N =10000(1+8/100)^2 =10000(108/100)^2 =11664 വരുണിനു 2 വർഷം കഴിഞ്ഞു ലഭിക്കുന്ന കൂട്ടുപലിശ CI = A-P =11664-10000 =1664


Related Questions:

A sum of money at compound interest doubles itself in 15 years. It will become eight times of itself in how many years at the same rate of interest per annum?
What will be the difference between the compound interest (interest is compounded annually) and simple interest on a sum of Rs. 3200 at the rate of 20% per annum for 2 years?
പ്രതിവർഷം 8% നിരക്കിൽ 2 വർഷത്തിനുള്ളിൽ ഒരു തുകയ്ക്ക് കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം 32 രൂപയാണ്, അപ്പോൾ തുക?
A certain sum grows upto 4840 in 2 years and upto 5324 in 3 years on compound interest. Find the rate percent.
12.5 % വാർഷിക നിരക്കിൽ ഒരു തുകയ്ക്ക് 2 വർഷത്തേക്കുള്ള കൂട്ടുപലിശയും സാധാരണ- പലിശയും തമ്മിലുള്ള വ്യത്യാസം 200 രൂപ ആയാൽ മുതൽ എത്ര ?