വട്ടം + പലക
Aവട്ടപ്പലക
Bവട്ടാമ്പലക
Cവട്ടാപ്പലക
Dഇവയൊന്നുമല്ല
Aവട്ടപ്പലക
Bവട്ടാമ്പലക
Cവട്ടാപ്പലക
Dഇവയൊന്നുമല്ല
Related Questions:
മഹത് + ചരിതം ചേർത്തെഴുതുമ്പോൾ ശരിയായി വരുന്ന രൂപമേത്?
1. മഹശ്ചരിതം
2. മഹച്ഛരിതം
3. മഹച്ചരിതം
4. മഹാചരിതം
ചേർത്തെഴുതുമ്പോൾ കൂട്ടത്തിൽ വ്യത്യസ്തമായി വരുന്നത് :
1. പന + ഓല
2. അരി + അട
3. തിരു + ഓണം
4. കരി + പുലി