App Logo

No.1 PSC Learning App

1M+ Downloads
Ve എന്നത് ഭൂമിയുടെ പലായന വേഗത്തെയും V൦ എന്നത് ഭൂമിയുടെ പരമാവധി അടുത്ത് പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തിന്റെ പരിക്രമണ വേഗത്തെയും പ്രതിനിധീകരിക്കുന്നു . എങ്കിൽ അവ തമ്മിലുള്ള ബന്ധം ?

AVe = √2 V൦

BVe = = √2Vo

CV൦ =√2Ve

DV൦=√2 Ve

Answer:

A. Ve = √2 V൦

Read Explanation:

  പലായന പ്രവേഗം 

  • ആകാശ ഗോളത്തിന്റെ ഗുരുത്വാകർഷണത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു വസ്തുവിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം 
  • ഭൂമിയിൽ നിന്നുള്ള പലായന പ്രവേഗം - 11. 2 km /sec 
  • ചന്ദ്രനിൽ നിന്നുള്ള പലായന പ്രവേഗം - 2 . 38 km /sec 
  • സൂര്യന്റെ പലായന പ്രവേഗം - 618 km /sec 
  • Ve =√2  V൦ 
  • Ve -ഭൂമിയുടെ  പലായന പ്രവേഗം 
  • V൦ - ഭൂമിയുടെ അടുത്ത് പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തിന്റെ പരിക്രമണ വേഗം 

Related Questions:

കാന്തിക വസ്തുക്കളെ പ്രധാനമായി എത്രയായി തിരിച്ചിരിക്കുന്നു? അവ ഏതെല്ലാമാണ്?
പലായന പ്രവേഗവുമായി ബന്ധമില്ലാത്തത് ?
If the time period of a sound wave is 0.02 s, then what is its frequency?
What is the S.I unit of frequency?
ലേസർ പ്രകാശത്തിന്റെ 'കോഹറൻസ് ലെങ്ത്' (Coherence Length) എന്നത് എന്താണ്?