ചരക്കു കയറ്റുന്നതും, ഗ്രാസ് വെഹിക്കിൽ വെയ്റ്റ് 12000 കിലോയ്ക്ക് മുകളിലുള്ള വാഹനങ്ങൾ --- കാറ്റഗറി വാഹനങ്ങളെന്ന നിർവ്വചനത്തിൽ വരുന്നു.
AN3
BN2
CM3
DM2
Answer:
A. N3
Read Explanation:
ഹോമോലോഗേഷൻ:
ഒരു രാജ്യത്ത് നിർമ്മിക്കുന്നതോ, ഇറക്കുമതി ചെയ്യപ്പെടുന്നതോ ആയ എല്ലാവാഹനങ്ങളും, സർക്കാർനിർദ്ദേശിച്ചിട്ടുള്ളചിലനിർദ്ദിഷ്ടമാനദണ്ഡങ്ങളുമായിപൊരുത്തപ്പെടുന്നതും, ഗതാഗത യോഗ്യമാണെന്നും സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയയാണ് ഹോമോലോഗേഷൻ.