Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിൽ നിർബന്ധമായും പ്രദർശിപ്പിക്കേണ്ടത് :

Aടാക്സ് ടോക്കൺ

Bഇൻഷുറൻസ്

Cപെർമിറ്റ്

Dപുക പരിശോധനാ സർട്ടിഫിക്കറ്റ്

Answer:

A. ടാക്സ് ടോക്കൺ


Related Questions:

ഒരു മോട്ടോർ വാഹനം ______ ലൂടെ ആയിരിക്കണം ഓടിക്കേണ്ടത്.
ശാസ്ത്രീയമായ ഡ്രൈവിങ്ങിൽ ഉപയോഗിക്കുന്ന രീതി ഏത്?
ഇടതു വശത്ത് കൂടിയുള്ള ഓവർടേക്കിങ് അനുവദിക്കപ്പെട്ടിട്ടുള്ള അവസരം ഏത്?
അംബാസഡർ കാറിൻ്റെ നിർമ്മാതാക്കൾ :
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനത്തിൽ മാത്രം അനുവദിച്ച നിറമേത് ?