Challenger App

No.1 PSC Learning App

1M+ Downloads
4 ചക്രത്തിൽ കുറയാത്ത ,ചരക്ക് കൊണ്ട് പോകുന്നതിനുള്ള വാഹനങ്ങൾ ?

Aകാറ്റഗറി T വാഹനങ്ങൾ

Bകാറ്റഗറി N വാഹനങ്ങൾ

Cകാറ്റഗറി L1 വാഹനങ്ങൾ

Dകാറ്റഗറി M വാഹനങ്ങൾ

Answer:

B. കാറ്റഗറി N വാഹനങ്ങൾ

Read Explanation:

4 ചക്രത്തിൽ കുറയാത്ത ,ചരക്ക് കൊണ്ട് പോകുന്നതിനുള്ള വാഹനങ്ങളെയാണ് കാറ്റഗറി N വാഹനങ്ങൾ സൂചിപ്പിക്കുന്നത്.


Related Questions:

ബ്രീത്ത് അനലൈസർ മുഖേനയുള്ള പരിശോധനയിൽ രക്തത്തിൽ _______ ൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെന്ന് കണ്ടെത്തിയാൽ വാഹനത്തിന്റെ ഡ്രൈവർമദ്യപിച്ചിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
യാത്രക്കാരെ കൊണ്ടുപോകുന്ന 4 ചക്രമോ അതിൽ കൂടുതലുള്ള വാഹനങ്ങൾ ?
KL 16 നമ്പർ പ്ലേറ്റ് സൂചിപ്പിക്കുന്നത് ?
മോട്ടോർ സൈക്കിലുകൾ (സൈഡ് കാർ ഉള്ളതോ ഇല്ലാത്തതോ )നോൺ ഇലക്ട്രിക്ക് വാഹനങ്ങൾ പർച്ചെസിങ് വാല്യൂ 1 ലക്ഷം വരെയുള്ളതിനു ഒടുക്കേണ്ട ഒറ്റ തവണ നികുതി?
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ സംഭവിക്കുന്നതെന്ത്?