Challenger App

No.1 PSC Learning App

1M+ Downloads
2026 ലെ കോമൺവെൽത്ത് ഗെയിംസ് വേദി ?

Aഓസ്ട്രേലിയ

Bഇന്ത്യ

Cഗ്ലാസ്‌ഗോ

Dന്യൂസിലാൻഡ്

Answer:

C. ഗ്ലാസ്‌ഗോ

Read Explanation:

• കേന്ദ്ര കായിക മന്ത്രി: മൻസൂഖ് മാണ്ഡവ്യ

• ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്: പി.ടി ഉഷ

• ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ: ലിൻഡി കാമെറോൺ


Related Questions:

മൂന്ന് വെത്യസ്ത കോർട്ടുകളിൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ സ്ഥാപിതമായ വർഷം ?
ആദ്യ ആഫ്രോ - ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ രണ്ടാമതെത്തിയ രാജ്യം ഏത് ?
2024 ലെ പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്‌ഘാടന ചടങ്ങുകൾക്ക് വേദിയാകുന്ന നദി ഏത് ?
ആസ്‌ത്രേലിയക്ക് ആദ്യ ടി - 20 ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ 2023 ഫെബ്രുവരിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു . 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന ഈ താരം ആരാണ് ?