2027 കോമൺ വെൽത്ത് യൂത്ത് ഗെയിംസ്(CYG) വേദി ?Aഓസ്ട്രേലിയBദക്ഷിണാഫ്രിക്കCമാൾട്ടDഇന്ത്യAnswer: C. മാൾട്ട Read Explanation: പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം -74പ്രായപരിധി -14-18പാരാ അത്ലറ്റിക്സ് കോമൺ വെൽത്ത് യൂത്ത് ഗെയിംസിനോടൊപ്പം നടത്താൻ ആരംഭിച്ചത് -2023 തായ്ലൻഡ് (CYG )2027 കോമൺ വെൽത്ത് യൂത്ത് ഗെയിംസിനോടൊപ്പം നടത്താൻ തീരുമാനിച്ച പുതിയ മത്സര ഇനം -പാരാ സ്വിമ്മിങ് Read more in App