Challenger App

No.1 PSC Learning App

1M+ Downloads
2023ലെ കുടുംബശ്രീ സംസ്ഥാന കലോൽസവത്തിന്റെ വേദി?

Aആലപ്പുഴ

Bതൃശൂർ

Cകൊല്ലം

Dതിരുവനന്തപുരം

Answer:

B. തൃശൂർ

Read Explanation:

സാംസ്‌കാരിക വൈവിധ്യത്തെ സംരക്ഷിക്കാനുള്ള ചെറുത്തുനിൽപ്പിന്റെ സന്ദേശമാണ് അരങ്ങ് 2023ലൂടെ കുടുംബശ്രീ നൽകുന്നത്


Related Questions:

കേരളത്തിൽ 2018 ആഗസ്റ്റ് മാസം ഉണ്ടായ പ്രളയ കെടുതിയിൽ ദുരന്ത നിവാരണത്തിനായി ഇന്ത്യൻ ആർമിയുടെ രക്ഷാ പ്രവർത്തനത്തിൻ്റെ പേര് ?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗീക അതിക്രമം തടയുന്നതിന് സംസ്ഥാന സർക്കാർ,സാമൂഹ്യക്ഷേമ വകുപ്പ് വഴി നടപ്പാക്കുന്ന നൂതന പദ്ധതി :
കുട്ടികളിലെ പ്രമേഹം കണ്ടെത്താനും ചികിത്സാസഹായമേകാനുമുള്ള കേരള സർക്കാരിന്റെ പ്രത്യേക പദ്ധതി ഏത്?
എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി?
കേരളത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ പേര്