Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ കേരള അർബൻ കോൺക്ലേവ് വേദി

Aകൊച്ചി

Bതിരുവനന്തപുരം

Cകോഴിക്കോട്

Dതൃശ്ശൂർ

Answer:

A. കൊച്ചി

Read Explanation:

  • ആദ്യമായാണ് ഒരു സംസ്ഥാനം നഗര നയത്തിനായി ഒരു സമ്മേളനം സംഘടിപ്പിക്കുന്നത്

  • കേരളത്തിന്റെ നഗരവളർച്ച ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്


Related Questions:

ശരിയായ പ്രസ്താവന ഏത്?

  1. ഭൂദാൻ പ്രസ്ഥാനം ആരംഭിച്ച വ്യക്തിയാണ് ആചാര്യ വിനോബ ഭാവെ
  2. ആന്ധ്രാ പ്രദേശിലെ ബണ്ടലപ്പള്ളിയിലാണ് ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചത്
  3. 1951 ലാണ് ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചത്
    ഭൂപരിഷ്കരണ റിവ്യൂബോർഡിന്റെ അദ്ധ്യക്ഷൻ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ലോക്സഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ അഖിലേഷ് പ്രസാദ് സിങ് ആണ് .
    2. കേരള നിയമസഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ മുരളി ചെരുനെല്ലി ആണ് .
      കേരളത്തിലെ 6 നഗരങ്ങളെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയ നഗരങ്ങളും ബ്രാൻഡ് ചെയ്യപ്പെടുന്ന സവിശേഷതകളും തമ്മിൽ തെറ്റായ ജോഡി കണ്ടെത്തുക.
      അയൽക്കൂട്ടം അംഗങ്ങളുടെ എണ്ണം കൂട്ടാൻ ഉള്ള കുടുംബ ശ്രീ പദ്ധതി?